news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 16-08-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരു ടെയും യോഗം 16-08-2017 ന് രാവിലെ 10.15ന് BRC - യില്‍ ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
  ഇനിയും ആധാര്‍ ലഭിക്കാത്ത  ഉച്ചഭക്ഷണ പദ്ധതിയിലു ള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ ലിസ്റ്റ് പ്രധാനധ്യാപക ര്‍ കൊണ്ടുവരേണ്ടതാണ്.