news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 22-07-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരുടേ യും എകദിന പരിശീലനം 22-07-2017 ന് മുനിസിപ്പല്‍ ഓഡിറ്റോറിയം ,പരപ്പനങ്ങാടിയില്‍ രാവിലെ 10-ന് നടക്കുന്നതാണ്. 
എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.