news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം 22-07-2017 ന് ജി എം യു പി സ്കൂള്‍ പാറക്കടവില്‍. രജിസ്ട്രേഷന്‍ രാവിലെ 9.30ന് . രജിസ്ട്രേഷന്‍ ഫീ , വായന വാരം റിപ്പോര്‍ട്ട് , വിദ്യാരംഗം റിപ്പോര്‍ട്ട് എന്നിവ കൊണ്ടുവരേണ്ടതാണ്. കുട്ടികള്‍ ഗ്ലാസ് , പാത്രം എന്നിവ കൊണ്ടുവരേണ്ടതാണ്