news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രധാനധ്യപകരുടെ ശ്രദ്ധക്ക്

6th Workong day- യിലെ കുട്ടികളടെ കണക്കനുസരിച്ച്  ഇനിയും ലഭിക്കേണ്ട ടെക്സ്‍റ്റ് പുസ്തകങ്ങളുടെ എണ്ണം പ്രധാനധ്യാപകര്‍ ഓരോ ക്ലാസ്സിലും പരിശോധിച്ച് ലിസ്റ്റ് തയ്യാറാക്കി അതാത് സൊസൈറ്റി സെക്രട്ടറിമാരെ   12-06-2017-ന് രാവിലെ 11.30 ന് മുന്‍പായി നല്‍കേണ്ടതാണ്.അധികമുള്ള പുസ്തകങ്ങള്‍ ലിസ്റ്റ് സഹിതം അന്നുതന്നെ സൊസൈറ്റി യില്‍ തിരിച്ചേല്‍പ്പിക്കണം. പ്രധാനധ്യാപകരുടെ വളരെ ശ്രദ്ധ ഇതിലുണ്ടാകണം.

എല്ലാ സൊസൈറ്റി സെക്രട്ടറി മാരും 12-06-2017 ന് 3pm-ന് മുന്‍പായി ഓരോ സൊ സൈറ്റിക്കും കിട്ടേണ്ട പുസ്തകങ്ങള്‍ , കൂടുതലുള്ള പുസ്തക ങ്ങള്‍ എന്നിവയുടെ ലിസ്റ്റ് പ്രൊഫോര്‍മയില്‍ എ ഇ ഒ ഓഫീസില്‍ നല്‍കേണം.പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത് എന്‍‍ട്രി വരുത്തിയശേഷം സൊസൈറ്റി സെക്രട്ടറിമാര്‍ ഇ-മെയില്‍ ചെയ്യുക.