news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരുടെ യോഗം 13-06-2017ന്

പരപ്പനങ്ങാടി ഉപജില്ലയിലെ 2017-18 അധ്യയന വര്‍ഷത്തെ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരുടെ യോഗം 13-06-2017ന് 10.30am ന് GMLP School Parappanangadi Town-ല്‍ നടക്കുന്നതാണ്. പ്രധാന ധ്യാപകര്‍ സ്കൂളിലെ കണ്‍വീനറെ പങ്കെടുപ്പിക്കേണ്ടതാണ്,