news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 11-05-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപക രുടേയും യോഗം 11-05-2017ന്  BRC-യില്‍ രാവിലെ 10.15 ന് ചേരുന്നതാണ് . എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് .അവധിക്കാല അധ്യാപക പരിശീലനത്തിന്റെ വിശദാംശങ്ങള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ എല്ലാ പ്രധാനധ്യാപകരും നല്‍കേണ്ടതാണ്. യോഗത്തില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ,ജില്ലാ വിദ്യാഭ്യാസ  ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.