news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

2015-16 വര്‍ഷത്തെ  ഐ  ഇ  ഡി സ്കോളര്‍ഷിപ്പ് ഇന ത്തില്‍  ലഭിച്ച  തുകയില്‍ അക്കൗണ്ടില്‍  വിതരണം നട ത്താതെ ബാക്കിയുള്ള തുക ഉപജില്ലാ ഓഫീസറുടെ അ ക്കൗണ്ടിലേക്ക്   (  A/c  No.   67055425637,    SBT Parappanangadi ,IFSC Code : SBTR0000357)   04-05-2017 , 05-05-2017 തിയ്യതികളിലായി തിരിച്ച ടക്കേണ്ടതാണ്.തിരിച്ചടച്ചവര്‍ വിശദവിവരങ്ങള്‍ അന്നു തന്നെ ഓഫീസില്‍ നല്‍കേണ്ടതാണ്.