news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

2017-18 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗം സ്കൂളുകളില്‍ ലഭിച്ചതിന്റെ വ്യക്തമായ വിവരങ്ങള്‍ തന്നിരിക്കുന്ന പ്രൊഫോര്‍മയില്‍ 19-04-2017 ന് 2 pm ന് മുന്‍പായി  ഓഫീസില്‍ നല്‍കേണ്ടതാണ്.
പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . പ്രൊഫോര്‍മ ‍ ഡൗണ്‍ലോഡ് ചെയ്തശേഷം പുസ്തകങ്ങളുടെ എണ്ണം ടൈപ്പ് ചെയ്യുക. സേവ് ചെയ്തശേഷം എ ഇ ഒ ക്ക് മെയില്‍ ചെയ്യുക.