news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ലയിലെ പ്രധാനധ്യാപകരുടെ യോഗവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകര്‍ക്കുള്ള യാത്രയയപ്പും 25-03-2017 ന് രാവിലെ 9.30 ന് ആരംഭിക്കുന്നതാ​ണ്. എല്ലാവരും സമയ കൃത്യത പാലിക്കേണ്ടതാണ്.