news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്


24-03-2017 ന് നടക്കുന്ന അധ്യാപക സംഗമത്തില്‍ എല്ലാ അധ്യാപകരും കൃത്യമായും പങ്കടുക്കേണ്ടതാണ്. എല്ലാ അധ്യാപകരും പങ്കടുത്തിട്ടുണ്ടെന്ന് പ്രധാന ധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനാവശ്യമായ നടപടികള്‍ പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്. അധ്യാപകരുടെ ഹാജര്‍ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശോധിക്കു ന്നതാണ്. പ്രധാനധ്യാപകരും സംഗമത്തില്‍ പങ്കടുക്കേ ണ്ടതാണ് . ബി ആര്‍ സി യില്‍ നിന്നും വിശദമായ നിര്‍ദ്ദേശങ്ങള്‍  നല്‍കിയിട്ടുണ്ട് .ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കേന്ദ്രങ്ങള്‍