news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രധാനധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ശ്രദ്ധക്ക്

തിരൂരങ്ങാടി OHSS -ല്‍ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടേബര്‍ 30, 31, നവംബര്‍ 1 തിയ്യതികളിലേക്ക് മാറ്റിവച്ചു. മത്സര സമയക്രമങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.