news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 18-10-2016

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ Govt / Aided / Unaided LP,UP  പ്രധാനധ്യാപകരുടെ യോഗം 18-10-2016 ന്  BRC -യില്‍ രാവിലെ 10.30 ന് ചേരുന്നതാണ്.  സൗജന്യ യൂണിഫോം പ്രഫോര്‍മ, UID ലിസ്റ്റ്,ടെക്സ്റ്റ് ബുക്ക് Vol II  ലഭിച്ചതിന്റെ റിപ്പോര്‍ട്ട്,എന്നിവ യോഗത്തില്‍ കൊണ്ടുവരേ ണ്ടതാണ്.

ടെക്സ്റ്റ് ബുക്ക്  Vol II  ലഭിച്ചതിന്റെ കണക്ക് വെബ് സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രധാനധ്യാപകര്‍ ഉറപ്പുവരു ത്തേണ്ടതാണ്.