പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ജില്ലയിലെ സ്കൂള്‍ PTA പ്രസിഡന്റുമാരുടെ യോഗം 07-09-2016 ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പ്രധാനധ്യാപകരും PTA പ്രസിഡന്റുമാരെ അറിയിക്കുക.