പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് പ്രപ്പോസല്‍ തയ്യാറിക്കുന്നതിലേക്കായി വിവരങ്ങള്‍ നല്‍കുന്നതിനായി ആഗസ്ത് മാസത്തിലെ ശമ്പള ബില്ലിന്റെ കോപ്പിയും (Inner and Outer) Staff Statement - ഉം 23-09-2016 ന് രാവിലെ 11 മണിക്കുള്ളില്‍ എല്ലാ പ്രധാനധ്യാപകരും AEO Office - ല്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.
5 വര്‍ഷത്തിനുള്ളില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ ലിസ്റ്റും എല്ലാ പ്രധാനധ്യാപകരും AEO Office - ല്‍ നല്‍കേണ്ടതാണ്.