news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ  പ്രത്യേക ശ്രദ്ധക്ക്


UID / EID  ഇനിയും  ലഭിക്കാത്ത കുട്ടികളെ 17-02-2016 ന് രാവിലെ 9 മണിക്ക്  ചെമ്മാട് അക്ഷയ കേന്ദ്രത്തില്‍ എത്തിക്കുക. വിദ്യാര്‍ത്ഥികള്‍ ഹെഡ്‌മാസ്റ്റര്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഒറിജിനല്‍  ജനന സര്‍ട്ടിഫിക്കറ്റും  കൊണ്ടുവരണം.
അക്ഷയ കേന്ദ്രം  : 9037465325