news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

LSS/USS അഡ്‌മിഷന്‍ ടിക്കറ്റ്
എല്ലാ പ്രധാനധ്യാപകരും  അവരവരുടെ സ്കൂളിലെ LSS/USS പരീക്ഷാര്‍ത്ഥികളുടെ അഡ്‌മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.  അഡ്‌മിഷന്‍ ടിക്കറ്റ് പ്രിന്റെടുത്ത്  ഒപ്പ്‍വെച്ച് അതാത് പരീക്ഷാ സെന്റര്‍ ചീഫ്‍മാരുടെ ഒപ്പ് വാങ്ങിയശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ്. ഇതിനായി LSS/USS രജിസ്റ്റര്‍ ചെയ്ത സൈറ്റ്  ലോഗിന്‍ ചെയ്യുക. സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക  LSS USS Site