സര്‍ക്കാര്‍
ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള
കുടുംബപെന്‍ഷന്
അപേക്ഷിക്കുന്നതിനുള്ള
കാലപരിധി മൂന്നു വര്‍ഷമായി
വര്‍ദ്ധിപ്പിച്ചു
ഉത്തരവായി.
നേരത്തേ
ഇത് രണ്ടുവര്‍ഷമായിരുന്നു.
പുതിയ
ഉത്തരവിന്
2015
ഏപ്രില്‍
ഒന്നുമുതല്‍ പ്രാബല്യമുണ്ടാവും
തീര്‍പ്പുകല്പിച്ച കേസുകളില്‍
ഇനി പുനഃപരിശോധന ഉണ്ടാവില്ലെന്നും
ഉത്തരവില്‍
വ്യക്തമാക്കിയിട്ടുണ്ട്.
(ജി.ഒ(പി)നമ്പര്‍.322/2015/ഫിനാന്‍സ്,
2015 ജൂലൈ
28)