news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

നാല് വര്‍ഷം പരപ്പനങ്ങാടി എ.ഇ.ഒ ആയിരുന്ന സതീഷ് സാര്‍ ഇന്ന്
(24/08/2015) ‍ഡി.ഇ.ഒ. വണ്ടൂര്‍
ആയി ചുമതല ഏറ്റു. സാറിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ ബ്ലോഗ് രൂപീകരണത്തിനായി മുന്‍കൈ എടുത്ത്
അത് പ്രധാനധ്യാപകരിലും അധ്യാപകരിലും എത്തിക്കാന്‍ സാര്‍ നടത്തിയ പരിശ്രമം 
മറക്കാനാവാത്തതാണ്. 
തുടര്‍ന്നുളള യാത്രയില്‍ മംഗളങ്ങള്‍ നേരുന്നു..............