HM CONFERENCE ON 24/08/2015
പരപ്പനങ്ങാടി സബ്ജില്ലയിലെ LP/UP
പ്രധാനധ്യാപകരുടെയും മീറ്റിംഗ് 24/08/2015 ന്
10.00 മണിക്ക് BRC PARAPPANANGADI ല്‍ വെച്ച് ചേരുന്നതാണ്.
AGENDA
1) staff fixation 2015
2) UID സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നത്