ശില്പശാല നയിക്കുന്നത് ശ്രീ .പ്രകാശൻ മാസ്റ്റർ കായക്കൊടി ( സംസ്ഥാന ഗണിത ശാസ്ത്ര അസോസിയേഷൻ മുൻ സെക്രട്ടറി )
ഗണിത ശാസ്ത്ര ക്വിസ് മത്സരം
ഉപജില്ലാ തല ക്വിസ് മത്സരം 2015 ഒക്ടോബർ 1 വ്യാഴാഴ്ച GHSS തിരൂരങ്ങാടിയിൽ നടത്തുന്നു
രാവിലെ 10 മണി മുതൽ 11 .30 വരെ .. HSS വിഭാഗം
11 .30 മുതൽ 1.00 വരെHS വിഭാഗം
1.00 മുതൽ 2.30 വരെ LP വിഭാഗം
2.30മുതൽ 4 മണി വരെ up വിഭാഗം
LP UP വിഭാഗത്തിൽ സ്കൂൾ തലത്തിൽ വിജയിക്കുന്ന ഒരു കുട്ടിക്ക് പങ്കെടുക്കാം
HS HSS വിഭാഗത്തിൽ സ്കൂളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന 2 പേർക്ക് പങ്കെടുക്കാം (ഗ്രൂപ്പ് മത്സരം അല്ല)
പങ്കെടുക്കുന്നവർ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ഹാജരാക്കണം
Afiliation Fee
HS ..Rs 200
HSS Rs 300
UP Rs 75
UP attached HS Rs 200 മാത്രം അടച്ചാൽ മതി
ഭാസ്കരാചാര്യ സെമിനാർ
2015 ഒക്ടോബർ 1 വ്യാഴാഴ്ച GHSS തിരൂരങ്ങാടിയിൽ
UP വിഭാഗം
ഉച്ചക്ക് 1.00 ന് വിഷയം .. ഭിന്ന സംഖ്യകൾ
HS വിഭാഗം രാവിലെ 10 മണിക്ക്
വിഷയം .. അനുപാതം ജ്യാമിതിയിൽ
(Proportion in geometry)
HSS വിഭാഗം രാവിലെ 11 മണിക്ക്
വിഷയം The number E
സെമിനാർ പേപ്പർ കയ്യെഴുത്ത് ആയിരിക്കണം
പരമാവധി 5 പേജ്
മത്സരം ആരംഭിക്കുന്നതിന് മുമ്പായി 2 ഫോട്ടോസ്റ്റാറ്റ് കോപ്പിയടക്കം 3 എണ്ണം വിധികർത്താക്കളെ ഏൽപ്പിക്കണം
സെമിനാർ പേപ്പർ നോക്കി അവതരിപ്പിക്കാം
സമയം .. 5 മിനിട്ട്
അഭിമുഖം 3 മിനിട്ട്
ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ മത്സരം
HS വിഭാഗം 1.30 മുതൽ
വിഷയം .. വട്ടവും വരയും
(circles and Straight lines)
പേപ്പർ കയ്യെഴുത്ത് ആയിരിക്കണം
5 പേജിൽ കവിയരുത്
മത്സരം ആരംഭിക്കുന്നതിന് മുമ്പ് 2 കോപ്പി അടക്കം 3 എണ്ണം വിധികർത്താക്കളെ ഏൽപ്പിക്കണം
നോക്കാതെ അവതരിപ്പിക്കണം
സമയം 5 മിനിട്ട്
അഭിമുഖം 3 മിനിട്ട്
അവതരണ സമയത്ത് ചാർട്ട് / മോഡൽ / മൾട്ടിമീഡിയ പ്രസന്റേഷൻ ഇവയിൽ 5 എണ്ണം ഉപയോഗിക്കാം
for more details call ;9747012322