ഏകദിന
ശില്പശാലയും ജഗന്നാഥന്‍
മാസ്റ്റര്‍ എന്റോവ്മെന്റ്
വിതരണവും
തിയ്യതി
:
31 – 12 – 2014
വേദി
: ഗവ.വെല്‍ഫെയര്‍
യു.പി.
സ്ക്കൂള്‍
,
തൃക്കുളം
സമയം
: 10 മണി
മുതല്‍
രജിസ്ട്രേഷന്‍
-
9.30 മുതല്‍
പങ്കാളികള്‍
-
ജില്ലാ
കലോത്സവത്തില്‍ മത്സരിക്കാന്‍
അര്‍ഹത
നേടിയവര്‍
(
യു.പി,എച്ച്.എസ്,
എച്ച്.എസ്.എസ്)
ജനറല്‍,സംസ്കൃതം,അറബിക്ക്.
2013
– 14 വര്‍ഷത്തില്‍
എല്‍.എസ്.എസ്,യു.എസ്.എസ്
അര്‍ഹത നേടിയവര്‍.
ശില്പശാലയില്‍
പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ
ഇനം തിരിച്ച്
ലിസ്റ്റ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍
19/12/14
ന്
5
മണിക്കകം
നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
e
mail : aeoparappanangadi@gmail.com