മലപ്പുറം ജില്ലയില്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ ഡാറ്റാബെയ്സില്‍ 1,31,189 കുട്ടികള്‍ U.I.D ഇല്ലാത്തവരായി കാണുന്നു. സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ UID ഇല്ലാത്ത കുട്ടികളുടെ വിവരം താഴെ കൊടുത്തിരിക്കുന്ന ഫോര്‍മാറ്റില്‍ ലഭ്യമാക്കേണ്ടതാണ്.
മാതൃക
മാതൃക
Sl No | School | STUD ENTS No having UID | Reason | Panchayath | Sub Dist | |||||||
Not Taken | EID Slip Lost | UID Not Generated | Not Entered In Database | Other Reason | ||||||||
1 | G.U.P.S. | 7 | 2 | 0 | 5 | 0 | 0 | parappanangadi | pgdi | |||