news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



LSS/USS പരീക്ഷ സംബന്ധിച്ച് 

LSS/USS അദ്ധ്യാപകര്‍ക്കുളള Orientation class 19-2-14 ബുധനാഴ്ച 2 മണിക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച പഞ്ചായത്തിലെ സെന്ററില്‍ വെച്ച് നടക്കുന്നതായിരിക്കും

  1. Vallikkunnu – MVALPS Ariyallur

  2. Moonniyur - GMUPS Parakkadavu

  3. Parappanangadi – GMLPS Parappanangadi Town

  4. Tirurangadi - GWUPS Trikkulam

  5. Chelembra – AMMAMUPS Cheloopadam


USS

BRC Parappanangadi(GUPS Trikkulam) invigilation duty ലഭിച്ച അദ്ധ്യാപകര്‍ 19-2-14 ന് കൃത്യം 2 മണിക്ക് Orientation Class നായി എത്തിച്ചേരേണ്ടതാണ്.