news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

LSS-USS സംബന്ധിച്ച് പ്രധാന അറിയിപ്പ്.

LSS-USS പരീക്ഷയുടെ  ചീഫ്/ ‍‍ഡെ.ചീഫ്/ പ്രൈമറി  HM FORUM EXECUTIVE

എന്നിവരുടെ യോഗം 17/02/2014 ന് BRC യില്‍ രാവിലെ 10മണിക്ക് ഉണ്ടായിരിക്കുന്നതാണ്.

 

ഇന്‍വിജിലേഷന്‍  ഡ്യൂട്ടി പ്രധാനധ്യാപകര്‍ കൈപറ്റി 

വിതരണം ചെയ്യേണ്ടതാണ്. ഡ്യൂട്ടി ലഭിച്ച അധ്യാപകര്‍ക്ക് 19/02/2014 ന്

ഓറിയന്റേഷന്‍ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.