31/01/2014 ന് 10.00 മണിക്ക് തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത്
കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് തിരൂരങ്ങാടിവിദ്യാഭ്യാസ ജില്ലാ
-ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹു.വിദ്യ.ഉപഡയറക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എല്ലാ പ്രധാനധ്യാപകരും
പങ്കെടുക്കേണ്ടതാണ്.
എ.ഇ.ഒ.
പരപ്പനങ്ങാടി