news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സംസ്കൃതം സ്കോളര്‍ഷിപ്പ് 2014


സംസ്കൃതം സ്കോളര്‍ഷിപ്പ് 2014 GUPS തൃക്കുളത്ത് വെച്ച്

30/1/2014ന് നടക്കുന്നു.വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക്

മുമ്പായി ഹാജരാക്കേണ്ടതാണ്. 

 വിശദവിവരങ്ങള്‍ക്ക് ശ്യാം സുന്ദര്‍ മാസ്റററെ ബന്ധപ്പെടുക.

PH. 9446975527