കായിക മേള സ്ക്രീനിംഗ് ടെസ്റ്റ്
LP വിഭാഗം പഞ്ചായത്ത് തല കായിക മേള സ്ക്രീനിംഗ് ടെസ്റ്റ്
ഒക്ടോ.22 ന് മുമ്പ് നടത്തി തീര്‍ക്കേണ്ടതാണ്.
ഓരോയിനത്തിലും 1,2,3 സ്ഥാനം ലഭിക്കുന്ന കുട്ടികളെ അതാത്
സ്കൂളുകള്‍ ONLINE REGISTRATION നടത്തേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് സബ്ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക