ONE DAY HM CONFERENCE ON 24/09/2013
പരപ്പനങ്ങാടി സബ്ജില്ലയിലെ എയ്ഡഡ് /ഗവണ്‍മെന്‍റ് എല്‍.പി/
യു.പി/ ഹൈസ്കൂള്‍ ,
ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ എല്ലാ
പ്രധാനധ്യാപകരുടെയും/പ്രിന്‍സിപ്പള്‍മാരുടെയും
ഏകദിന മീറ്റിംഗ് 24/09/2013 ന്
10.00 മണിക്ക് AMUPS കടലുണ്ടി നഗരത്തില്‍
വെച്ച് ചേരുന്നതാണ്.
അജണ്ട
1. മേളകള്‍
2.എ.ഇ.ഒ. അറിയിപ്പുകള്‍
3.താഴെ പറയുന്നവയുടെ റിപ്പോര്‍ട്ടിംഗ്
1. എന്റെ മലയാളം
2.പ്യാരി ഹിന്ദി
3.നെസ്റ്റ്
4.വിജയഭേരി
5.എസ്.ആര്‍.ജി.
6.തനത് പ്രവര്‍ത്തനങ്ങള്‍
4.ടെക്സ്റ്റ് ബുക്ക് volume 1 ന്റെ completion certificate 23/09/2013
ന് 0500 മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
5.ബി.ആര്‍.സി.യില്‍ സമര്‍പ്പിക്കേണ്ടവ
. 1. Details of Free Supply of Text Books 2013-14
in the attached format.(ഫോര്‍മാറ്റിന് downloads
പരിശോധിക്കുക)
2. UC and Payment Order of all the SSA Programme
conducted in 2012-13 and 2013-14