news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

വന്യജീവി വാരാഘോഷം


   വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി
വനം വകുപ്പ് വിവിധ മത്സരങ്ങള്‍ ഒക്ടോബര്‍ 2,3 തിയ്യതികളില്‍ നടത്തുന്നു. 
വിശദ വിവരങ്ങള്‍ക്ക് downloads പരിശോധിക്കുക.