news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ്- RISE ബാംഗ്ലൂര്‍


    എസ്.എസ്.എ കേരള RISE ബാംഗ്ലൂരുമായി ചേര്‍ന്ന് 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍  RISE  ബാംഗ്ലൂരില്‍വെച്ച് ഒരാഴ്ചത്തെ
 പരിശീലനം സംഘടിപ്പിക്കുന്നു.താത്പര്യമുളളവര്‍
അപേക്ഷകള്‍ B.P.O,BRC PARAPPANANAGADI മുമ്പാകെ
സമര്‍പ്പിക്കേണ്ടതാണ്.

                                                             B.P.O.
                                                BRC PARAPPANANAGADI
                                                         9656819814