news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പുതുവര്‍ഷ പ്രതിജ്ഞ

                  ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം                 
    ജനുവരി 1 ന് എല്ലാ സ്കൂളുകളിലും പ്രത്യേക പ്രതിജ്ഞയും അസംബ്ലിയും
    നടത്തേണ്ടതാണ്.സ്ത്രീകളോടും കുട്ടികളോടുമുളള അതിക്രമങ്ങള്‍ക്കെതിരെ
    ബോധവത്ക്കരണം നടത്തുന്നതിനാണിത്.