news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖ (UID)

സ്കൂളുകളില്‍ ആധാര്‍ പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 12-10-2011 നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.മലപ്പുറം ജില്ലയില്‍ സ്കുള്‍ കുട്ടികള്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖ നല്‍കുന്നതിനായി ഈ വര്‍ഷം പുര്‍ണ്ണ ചുമതല അക്ഷയക്ക് /KELTRON നല്‍കിയിട്ടുണ്ട്.ഈ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സഹകരണം വിദ്യാലയങ്ങള്‍ നല്‍കേണ്ടതാണ്.  റിപ്പോര്‍ട്ട് 15 ദിവസം കൂടുമ്പോള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
നിലവില്‍ UID പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതു സംബന്ധിച്ച വിശദാംശങ്ങള്‍ basic facilities ലഭ്യമാക്കുന്നതിനുള്ള ഓണ്‍ ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.