news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.





മലപ്പുറം റവന്യൂ ജില്ലാ ഗണിതശാസ്ത്രമേള – 2012 – '13

നവംബര്‍ 14,15തിയതികളില്‍ വടക്കാങ്ങര ഹൈസ്കൂളില്‍

 

നവംബര്‍ 14 – UP & HSS

നവംബര്‍ 15 – LP & HS

ഗണിത ക്വിസ് --

തിയതി – നവംബര്‍ 14

സ്ഥലം –- വടക്കാങ്ങര ഹൈസ്കൂളില്‍

സമയം

LP – 10.30 AM

UP – 11.30 AM

HS – 1.30 PM

HSS – 2.30 PM

മല്‍സരാര്‍ത്ഥികള്‍ അരമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കണം.

തല്‍സമയ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ,സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ ഐഡന്‍റിറ്റി കാര്‍ഡും( aeo ഒപ്പ് വെയ്ക്കണം)

ഉപജില്ലയില്‍നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റും (ഒന്നും, രണ്ടും സ്ഥാനക്കാര്‍)കൈയില്‍ കരുതിയിരിക്കണം.

ആവശ്യമായ രേഖകള്‍ 09/11/2012 ന് മുമ്പായി അരവിന്ദ് മാസ്ററര്‍, .യു.പി.എസ്.ഉളളണം മുമ്പാകെ രജി.ഫീ 10 രൂപ സഹിതം സമര്‍പ്പിക്കുക