news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
     പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍ , എയ്ഡഡ് , അണ്‍ എയ്ഡഡ് എല്‍ പി ,യു പി , പ്രധാനധ്യാപകരുടെ യോഗം 26-05-2018-ന് രാവിലെ 10.30 ന് BRC -യില്‍ നടക്കുന്നതാണ്. എല്ലാ പ്രധാന ധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേ ണ്ടതാണ്.