news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2018-19 വര്‍ഷത്തെ Text Book Vol I - മായി ബന്ധ പ്പെട്ട Excess / Shortage വിവരങ്ങള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ 15-05-2018 മൂന്ന് മണിക്കുള്ളില്‍ എ ഇ ഒ ഓഫീസിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്.ഫോര്‍മാറ്റില്‍ യാതൊരുവിധ മാറ്റവും വരുത്തരുത്. ഫോര്‍മാറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക