news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
Q4 ടി ‍ഡി എസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിശീല നം  23-04-2018 ന് 2pm- ന് GMUPS പാറക്കടവ്- ല്‍ നടക്കുന്നതാണ്.പങ്കെടുക്കുന്നവര്‍ വിന്‍ഡോസില്‍ പ്രവര്‍ ത്തിക്കുന്ന ലാപ്‌ടോപ്പ്, സ്പാര്‍ക്കില്‍ നിന്നും January, February, March മാസങ്ങളിലെ ശമ്പള ബില്ലിന്റെ ഇന്നര്‍, ഇന്‍കം ടാക്സ് റിപ്പോര്‍ട്ട് (January, February, March മാസങ്ങളില്‍ cash ചെയ്തത്എന്നിവയുടെ കോപ്പിയും തന്നിരി ക്കുന്ന ഫോര്‍മാറ്റും  കൊണ്ടുവരണം . TAN , Q3 ചെയ്ത റസീപ്റ്റിലെ Token Number എന്നിവയും ആവശ്യ മാണ്.

Jan, Feb, March, എന്നീ മാസങ്ങളില്‍ cash ചെയ്ത ബില്ലുകളില്‍ ഇന്‍കം ടാക്സ് നല്‍കിയവരുടെ പേര് , PEN , പാന്‍ കാര്‍ഡ് നമ്പര്‍ ,അതാത് മാസത്തിലെ ഓരോ ജീവനക്കാരന്റേയും Gross Salary, Income Tax എന്നിവയാണ് പട്ടികപ്പെടുത്തേണ്ടത്.

Sl No
Name of Employ
PEN
PAN No
Jan Gross
Feb Gross
March Gross
Income Tax