news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
സമ്പൂര്‍ണയുമായി ബന്ധപ്പെട്ട Data Collection ഇനിയും എന്‍ട്രി പൂര്‍ത്തിയാക്കി Verification നടത്താ ത്ത  Govt, Aided, Unaided സ്കൂളുകള്‍ അവ ഇന്നുത ന്നെ (11-04-2018) പൂര്‍ത്തിയാക്കേണ്ടതാണ്.