news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പ്രവേശന പരീക്ഷ 21-04-2018 ന് നടക്കുന്നതാണ്. ഇനിയും ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍ നവോദയ വിദ്യാലയവുമാ യി ബന്ധപ്പെടുക