news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
      പരപ്പനങ്ങാടി ഉപജില്ലയിലെ  2017-ലെ എല്‍ എസ് എസ് , യു എസ് എസ് വിജയികളെ അനുമോദിക്കുന്ന ചടങ്ങും ജഗന്‍നാഥന്‍ മാസ്റ്റര്‍ എന്‍ഡോവ്മെന്റ് വിതരണവും പ്രധാനധ്യാപകരുടെ യോഗവും 07-03-2018 ന് രാവിലെ 9.45ന് ബി ആര്‍ സി യില്‍ നടക്കുന്നതാണ്.എല്ലാ പ്രധാനധ്യാപകരും 2017-ലെ എല്‍ എസ് എസ്, യു എസ് എസ് വിജയി കളെ അറിയിക്കുകയും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതി നാവശ്യമായ  ക്രമീകരണം നടത്തേണ്ടതുമാണ്