news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
       പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍ , എയ്ഡഡ് എല്‍ പി ,യു പി , ഹൈസ്കൂള്‍ പ്രധാനധ്യാപ കരുടെ യോഗം 20-03-2018-ന് രാവിലെ 10മണിക്ക് BRC -യില്‍ നടക്കുന്നതാണ്.എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
            മികവ് ഉത്സവത്തിന്റെ സര്‍ക്കുലര്‍ പ്രകാരമുള്ള കാര്യങ്ങള്‍ എല്ലാ പ്രധാനധ്യാപകരും ആസൂത്രണം ചെയ്യേണ്ടതാണ്. യോഗത്തില്‍ മികവ് ഉത്സവത്തിന്റെ വേദിയും ദിവസവും കൊണ്ടവരേണ്ടതാണ്.