news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
LSS / USS പരീക്ഷക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ അധ്യാപകരും പരീക്ഷാ ദിവസം 24-02-2018 ശനിയാഴ്ച രാവിലെ  കൃത്യം 9മണിക്ക് പരീക്ഷ കേന്ദ്രത്തില്‍ എത്തി ച്ചേരേണ്ടതാണ്. പ്രധാനധ്യാപകര്‍ പരീക്ഷക്ക് നിയോഗി ക്കപ്പെട്ടിട്ടുള്ള അവരുടെ സ്കൂളിലെ അധ്യാപകര്‍ കൃത്യസ മയത്ത് എത്തിച്ചേരുമെന്ന് 23-02-2018 നുള്ളില്‍ ഉറപ്പു വരുത്തേണ്ടതാണ്. പരീക്ഷക്ക് നിയോഗിക്കപ്പെട്ടവരുടെ ഫോണ്‍ നമ്പര്‍ പ്രധാനധ്യാപകര്‍ ശേഖരിച്ച് പരീക്ഷ ചീഫ് / ഡെപ്യൂട്ടി ചീഫിനെ 23-02-2018 നുള്ളില്‍ അറി യിക്കേണ്ടതാണ്.