news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ജീവനക്കാരുടെ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കുന്നതു മായി ബന്ധപ്പെട്ട സര്‍ക്കുലറും പ്രോപ്പര്‍ട്ടി സ്റ്റേറ്റ്മെന്റ് മാതൃകയും. എല്ലാ പ്രധാനധ്യാപകരും 19-02-2018 ന് 11 am -ന് മുമ്പായി എ ഇ ഒ ഓഫീസില്‍ സ്റ്റേറ്റ്മെന്റ് നല്‍കേണ്ടതാണ്.