പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
Q3 ടി ഡി എസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിശീല നം 23-01-2018 ന് 3pm- ന് തിരൂരങ്ങാടി OUPS- ല്‍ നടക്കുന്നതാണ്.പങ്കെടുക്കുന്നവര്‍ വിന്‍ഡോസില്‍ പ്രവര് ത്തിക്കുന്ന ലാപ്ടോപ്പ്, സ്പാര്‍ക്കില്‍ നിന്നും September, October, November മാസങ്ങളിലെ ശമ്പള ബില്ലിന്റെ ഇന്ന ര്‍, ഇന്‍കം ടാക്സ് റിപ്പോര്‍ട്ട് (October,November,December മാസങ്ങളില്‍ cash ചെയ്തത്) എന്നിവയുടെ കോപ്പിയും തന്നിരി ക്കുന്ന ഫോര്‍മാറ്റും കൊണ്ടുവരണം . TAN , Q2 ചെയ്ത റസീപ്റ്റിലെ Token Number എന്നിവയും ആവശ്യ മാണ്.
Sl
No
|
Name
of Employ
|
PEN
|
PAN
No
|
Oct
Gross
|
Nov
Gross
|
Dec
Gross
|
Income
Tax
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|