news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ എല്‍ പി ,യു പി , ഹൈസ്കൂള്‍  പ്രധാനധ്യാപകരുടെ യോഗം 04-01-2018 ന് രാവലെ 10.30ന് ബി ആര്‍ സി യില്‍ ചേരുന്നതാ ണ്. യോഗത്തില്‍ കൊണ്ടുവരേണ്ട ലിസ്റ്റിന്റെ ഫോര്‍മാറ്റ് തന്നിരിക്കുന്നു . ശ്രദ്ധ , അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എ ന്നിവയുടെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും കൊണ്ടുവരേണ്ട താണ്.
             അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിത മായി  പൂര്‍ത്തിയാക്കുന്നതിനാവശ്യമായ എല്ലാ നടപടിക ളും  പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്.