news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
SLI -യുമായി ബന്ധപ്പെട്ട്  ( വിശ്വാസ് ഓണ്‍ ലൈന്‍ എന്‍‌ട്രി ) ഇന്‍ഷുറന്‍സ് വകുപ്പ് DDO -മാര്‍ക്ക് നല്‍കുന്ന പരിശീലനം 27-12-2017 ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ 2pm -ന് നടക്കുന്നതാണ്.