news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രിന്‍സിപ്പല്‍മാരു ടേയും ഹൈസ്കൂള്‍ , പ്രൈമറി പ്രധാനധ്യാപകരുടേയും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധ പ്പെട്ട ഏകദിന ശില്പശാല 28-11-2017 - ന് പരപ്പനങ്ങാ ടി BRC-യില്‍ നടക്കുന്നതാണ്. രാവിലെ കൃത്യം 10മണി ക്ക് ശില്പശാല ആരംഭിക്കുന്നതാണ്. പ്രിന്‍സിപ്പല്‍മാര്‍ / പ്രധാനധ്യാപകര്‍ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.