പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
കലോത്സവുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ എല്ലാ പ്രിന്‍സിപ്പല്‍മാരുടേയും ഹൈസ്കൂള്‍ , യു പി , എല്‍ പി പ്രധാനധ്യാപകരുടേയും യോഗം 22-11-2017 ന് 10.30 am ന് MVHSS അരിയല്ലൂരില്‍ നടക്കുന്നതാണ്. എല്ലാ വരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.