news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

പരപ്പനങ്ങാടി ഉപജില്ല കലോത്സവം നവംബര്‍ 20,21,22 തിയ്യതികളില്‍ MVHSS Ariyallur-ല്‍ നടക്കുന്നു. 

രജിസ്ട്രേഷന്‍ : 18-11-2017

എല്‍ പി വിഭാഗം  പ്രസംഗമത്സരം -എല്ലാ ഭാഷകളിലും
വിഷയം : പ്രകൃതി സംരക്ഷണം