news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
മീസില്‍സ്,റുബല്ല കുത്തിവെപ്പുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ എല്ലാ എല്‍ പി , യു പി  പ്രധാനധ്യാപക രുടേയും യോഗം 09-11-2017 ന് 3pm ന് BRC - യില്‍ നടക്കുന്നതാണ്.എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. പ്രധാനധ്യാപകര്‍ യോഗത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റാണ് ചുവടെ കാണുന്നത്.