news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

ഉപജില്ല  സാമൂഹ്യ ശാസ്ത്ര ക്വിസ് 20-10-2017- ലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലം GMLPS Parappanangadi Town .

സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം 2017 ഒക്ടോബര്‍ 20 ാം തീയ്യതി (വെള്ളിയാഴ്ച)ലേക്ക് മാറ്റിയിട്ടുണ്ട്. താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടത്തേണ്ടതാണ്. ജില്ല മുഴുവനും ഒരേ ചോദ്യപേപ്പര്‍ ആയത് കൊണ്ട് തീയ്യതിയിലും സമയത്തിലും കൃത്യത പാലിക്കേണ്ടതാണ്.

-LP-9.30 AM
UP-10.30AM
HS/HSS-2PM

DEPUTY DIRECTOR OF EDUCATION
MALAPPURAM